News India

രാജ്പഥ് ഇനി കര്‍ത്തവ്യപഥ്, പേര് മാറ്റി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ ഭരണസിരാകേന്ദ്രത്തിലെ പ്രധാനപാതയുടെ പേര് മാറ്റി കേന്ദ്ര സര്‍ക്കാര്‍. രാജ്പഥിന്റെ പേര് കര്‍ത്തവ്യപഥ് എന്നാണ് മാറ്റി നിശ്ചയിച്ചത്. രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യ ഗേറ്റ് വരെയുള്ള ഭാഗമാണ് ഇനി മുതല്‍ കര്‍ത്തവ്യപഥ് എന്ന് അറിയപ്പെടുക.

Watch Mathrubhumi News on YouTube and subscribe regular updates.