News India

സംവരണ വിഷയത്തില്‍ രാജ്യസഭ തടസ്സപ്പെട്ടു

ന്യൂഡല്‍ഹി: സംവരണത്തെ കുറിച്ചുള്ള സുപ്രീംകോടതി വിധിയെ കുറിച്ചുള്ള ബഹളത്തില്‍ രാജ്യസഭ തടസ്സപ്പെട്ടു. സര്‍വ്വകലാശാലകളിലെ അധ്യാപക നിയമനത്തിലെ സംവരണത്തെ കുറിച്ചുള്ള സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.