പരാജയങ്ങൾ മറച്ച് വെയ്ക്കാൻ കേന്ദ്ര സർക്കാർ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വയ്ക്കുന്നു രൺദീപ് സുർജെവാല
പരാജയങ്ങൾ മറച്ച് വെയ്ക്കാൻ കേന്ദ്ര സർക്കാർ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വയ്ക്കുന്നുവെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല.മതങ്ങൾക്കിടയിൽ വിഭജനം നടത്തുന്നു. ഉദയ്പൂരിൽ നിന്ന് രാജ്യത്തിന്റെ പ്രതീക്ഷയുടെ സൂര്യൻ ഉദിച്ച് ഉയരുമെന്നും സുർജെവാല ഡൽഹിയിൽ പറഞ്ഞു.