News India

ചിന്മയാനന്ദിനെതിരായ ബലാത്ത്സംഗ കേസ്: ഇരയ്‌ക്കെതിരായ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരായ ബലാത്ത്സംഗ കേസില്‍ കള്ളസാക്ഷ്യം പറഞ്ഞ ഇരയ്‌ക്കെതിരായ അപേക്ഷ ലഖ്‌നൗവിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് ചിന്മയാനന്ദിനെതിരെ ആരോപണം ഉന്നയിച്ച പെണ്‍കുട്ടി കൂറ് മാറിയത്.