News India

'പാര്‍ട്ടി പ്രവര്‍ത്തകയ്ക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു'; പ്രിന്‍സ് രാജ് പാസ്വാനെതിരെ കേസ്

ലോക്‌സഭാ എംപിയും എല്‍ജെപി നേതാവുമായ പ്രിന്‍സ് രാജ് പാസ്വാനെതിരെ ബലാത്സംഗത്തിന് കേസെടുത്തു. മയക്കു മരുന്ന് നല്‍കി ബലാത്സംഗം ചെയ്തുവെന്ന പാര്‍ട്ടി പ്രവര്‍ത്തകയുടെ പരാതിയാണ് നടപടി.

Watch Mathrubhumi News on YouTube and subscribe regular updates.