News India

അധോലോക കുറ്റവാളി രവി പൂജാരി പിടിയിലായതായി സൂചന

ബെംഗളൂരു: കുപ്രസിദ്ധ അധോലോക കുറ്റവാളി രവി പൂജാരി പിടിയിലായതായി സൂചന. ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ നിന്നും രഹസ്യാന്വേഷണ ഏജന്‍സി പുജാരിയെ അറസ്റ്റ് ചെയ്തതായുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പും കേസിലും രവി പൂജാരിക്ക് പങ്കുള്ളതായി കൊച്ചി പോലീസ് കണ്ടെത്തിയിരുന്നു.