News India

വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ പേരുകള്‍ പുറത്ത് വിടാന്‍ റിസര്‍വ് ബാങ്കിനോട് സുപ്രീംകോടതി. വാര്‍ഷിക പരിശോധന റിപ്പോര്‍ട്ടുകളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.