News India

രാജ്യത്ത് ഡിജിറ്റൽ കറൻസി ഉടൻ പുറത്തിറക്കും; ബോധവത്കരണത്തിന് തുടക്കമിട്ട് RBI

രാജ്യത്ത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ കറൻസി ഉടൻ പുറത്തിറക്കും. പൈലറ്റ് പദ്ധതിയായി ഡിജിറ്റൽ കറൻസി ഇറക്കുന്നതിന്ന് മുന്നോടിയായി ആർബിഐ ബോധവത്ക്കരണത്തിന് തുടക്കമിട്ടു.

Watch Mathrubhumi News on YouTube and subscribe regular updates.