News India

അതിര്‍ത്തിയിലെ ഏത് സാഹചര്യവും നേരിടാന്‍ തയ്യാര്‍: രാജനാഥ് സിങ്

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് പ്രതിരോധ മന്ത്രി രാജനാഥ് സിങ്. സമാധാന പരമായി പ്രശ്‌നം പരിഹരിക്കാനാണ് ശ്രമം. തര്‍ക്കം പരിഹരിക്കപ്പെട്ടില്ല. അതിര്‍ത്തി തര്‍ക്കം ഇന്ത്യ ചൈന ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നും രാജ്‌നാഥ് സിങ്.