News India

തമിഴ്‌നാട്ടില്‍ പ്ലാസ്റ്റിക്കിന് നിയന്ത്രണം

ചെന്നൈ: പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനായി സജീവ പ്രവര്‍ത്തനങ്ങളുമായി തമിഴ്‌നാട് സര്‍ക്കാര്‍. ഇക്കഴിഞ്ഞ ജനുവരി ഒന്ന് മുതല്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൃത്യമായ പരിശോധനയാണ് നിരോധനത്തിന്റെ ഭാഗമായി നടക്കുന്നത്.