News India

സവര്‍ക്കറിന്റെ മാപ്പപേക്ഷകളെ കുറിച്ചുള്ള പരാമര്‍ശം; വിമര്‍ശനവുമായി പ്രതിപക്ഷം

സവര്‍ക്കറിന്റെ മാപ്പപേക്ഷകളെ കുറിച്ച് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് നടത്തിയ അവകാശവാദത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത്. ചരിത്രത്തിന്റെ അസംബന്ധമായ തിരുത്തി എഴുതലാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി ആരോപിച്ചു. ഗാന്ധി എഴുതിയതിനെ വളച്ചൊടിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.