News India

ചരിത്രത്തില്‍ നവംബര്‍ 18 | ലോകസുന്ദരി പട്ടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി റീത്താ ഫാരിയ

 1966 നവംബർ 18 ഇന്ത്യക്ക് അഭിമാനത്തുടക്കമായി. ലണ്ടനിൽ നടന്ന സൗന്ദര്യമത്സരത്തിൽ ലോകസുന്ദരിയായി ഇന്ത്യക്കാരി റീത്താ ഫാരിയ തിരഞ്ഞെടുക്കപ്പെട്ടു. വരാനിരിക്കുന്ന വിജയങ്ങളുടെ തുടക്കമായിരുന്നു ആ കന്നിക്കിരീടം

Watch Mathrubhumi News on YouTube and subscribe regular updates.