News India

ജിയോയുടെ 5 ജി സേവനം ദീപാവലിക്ക് നൽകി തുടങ്ങുമെന്ന് റിലയിൻസ് ചെയർമാൻ മുകേഷ് അംബാനി

ഡൽഹി, ചെന്നൈ, മുംബൈ, കൊൽക്കത്ത എന്നീ നഗരങ്ങളിലാണ് ആദ്യ ഘട്ടത്തിൽ സർവ്വീസ് ലഭ്യമാക്കുക. അടുത്ത വർഷം ഡിസംബറോടെ  ഗ്രാമങ്ങളിൽ ഉൾപ്പെടെ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും  5 ജി സേവനം നൽകും. 
Watch Mathrubhumi News on YouTube and subscribe regular updates.