News India

ജെയ്റ്റ്‌ലി, അടിയന്തരാവസ്ഥയ്ക്കും അഴിമതിക്കുമെതിരെ പോരാടിയ മുഖം

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയ മുഖം അഴിമതിക്കെതിരെ സന്ധിയില്ലാ സമരം. അരുണ്‍ ജെയ്റ്റ്‌ലി എന്ന രാഷ്ട്രീയ നേതാവ് ഇന്ത്യന്‍ ജനാധിപത്യത്തിലെ അപൂര്‍വ വ്യക്തിത്വങ്ങളില്‍ ഒന്നാണ്.