News India

മാതൃക വാടക നിയമത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

 ന്യൂഡൽഹി: മാതൃക വാടക നിയമത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. രജിസ്‌ട്രേഷനു സംസ്ഥാങ്ങൾ സ്വതന്ത്ര അതോറിറ്റി രൂപീകരിക്കണം. വീടിന് മുൻകൂറായി വാങ്ങാവുന്നത് 2 മാസത്തെ വാടക മാത്രം. വാടക വർധിപ്പിക്കുന്നത് 3 മാസം മുൻപ് അറിയിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.