News India

ഏഴോളം ഉത്തരേന്ത്യന്‍ ഗവേഷക വിദ്യാര്‍ത്ഥി സംഘം ലോക്ഡൗണില്‍ കേരളത്തില്‍ കുടുങ്ങി

ചാലക്കുടി: പുരാവസ്തു ഉല്‍ഖനനത്തിനെത്തിയ ഏഴോളം ഉത്തരേന്ത്യന്‍ ഗവേഷക വിദ്യാര്‍ത്ഥി സംഘം ലോക്ഡൗണിനെതുടര്‍ന്ന് കേരളത്തില്‍ കുടുങ്ങി. സുരക്ഷിതരാണെന്നും പഠനവും വായനയുമായി ലോക്ഡൗണ്‍ ദിനങ്ങള്‍ ചിലവഴിക്കുന്നതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ലോക്ഡൗണ്‍ കഴിഞ്ഞ് ഏപ്രില്‍ 16-ന് എല്ലാവരും നാട്ടിലേക്കുള്ള ടിക്കറ്റുകളും ബുക്ക് ചെയ്തു.