നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യം പത്തര ശതമാനം വളര്‍ച്ച നേടുമെന്ന് റിസര്‍വ്വ് ബാങ്ക്
മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യം പത്തര ശതമാനം വളര്‍ച്ച നേടുമെന്ന് റിസര്‍വ്വ് ബാങ്ക്. കോവിഡ് അനന്തര കാലഘട്ടത്തില്‍ രാജ്യത്തെ സമ്പദ്ഘടന തിരിച്ചു വരവിന്റെ പാതയിലെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ശക്തികാന്ത ദാസ്. പലിശ നിരക്കുകളില്‍ മാറ്റമില്ലാതെ പുതിയ പണനയം റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിച്ചു.