News India

ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് വീണ്ടും ചര്‍ച്ചയാകുന്നു

ന്യൂഡല്‍ഹി: ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് വീണ്ടും ചര്‍ച്ചയാകുന്നു. അനുച്ഛേദം 370 പുനഃസ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രത്യേക പദവിയ്ക്കായി പോരാടുന്ന ജനകീയ മുന്നണിയെ പിന്തുണയ്ക്കുന്നതായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു.