News India

ഇന്ത്യന്‍ വ്യോമസേനക്കുള്ള അഞ്ച് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നും പുറപ്പെട്ടു

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനക്കുള്ള അഞ്ച് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നും പുറപ്പെട്ടു. ബുധനാഴ്ച ഈ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലെത്തും. ഒരാഴ്ചക്കകം റഫാല്‍ വിമാനങ്ങള്‍ പ്രവര്‍ത്തനസജ്ജമാകും എന്ന് വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു.