News India

റഫാല്‍ യുദ്ധ വിമാനങ്ങളെ സ്വീകരിക്കാനുള്ള ഒരുങ്ങി അംബാല വ്യോമ താവളം

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധ വിമാനങ്ങളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ അംബാല വ്യോമ താവളത്തില്‍ പൂര്‍ത്തിയായി. വിമാനങ്ങള്‍ ഇന്ന് വൈകീട്ട് യു എ ഇ യില്‍ നിന്നും ഇന്ത്യയിലേക്ക് പുറപ്പെടും. ഇന്നലെയാണ് വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നും യു എ യിയിലെ ഫ്രഞ്ച് വ്യോമ താവളത്തില്‍ എത്തിച്ചത്.