കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള റിഷഭ് പന്തിന് ആറ് മാസം വിശ്രമം
കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള ക്രിക്കറ്റ് താരം റിഷഭ് പന്തിന് ആറ് മാസം വിശ്രമം. മുംബൈയിലെ കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിലാണ് പന്ത് ചികിത്സയില്‍ കഴിയുന്നത്.