News India

ആസാം,ബീഹാര്‍,മേഘാലയ ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം

ന്യൂഡല്‍ഹി: ആസാം , ബീഹാര്‍ , മേഘാലയ ഉള്‍പ്പെടെ പത്തു സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം. അസമില്‍ പ്രളയത്തില്‍ നൂറിലേറെ പേര്‍ മരിച്ചു, എഴുപതു ലക്ഷം പേരെ പ്രളയം ബാധിച്ചു. കനത്ത മഴയില്‍ ഡല്‍ഹിയില്‍ പലയിടത്തും റോഡ് തകര്‍ന്നു.