News India

രൂപയുടെ നിരക്ക് എക്കാലത്തേയും താഴ്ന്ന നിരക്കിലേക്ക്

51 പൈസ ഇടിഞ്ഞ് ഡോളറിനെതിരെ രൂപയുടെ മൂല്യം 77.41 രൂപയായി.ഓഹരി വിപണിയിലും ഇടിവ് രേഖപ്പെടുത്തി.

Watch Mathrubhumi News on YouTube and subscribe regular updates.