രൂപയുടെ മൂല്യം ചരിത്രത്തിൽ ഏറ്റവും താഴ്ന്ന നിലയിൽ
രൂപയുടെ മൂല്യം ചരിത്രത്തിൽ ഏറ്റവും താഴ്ന്ന നിലയിൽ. ഡോളറുമായി ഇടപാടിൽ മൂല്യം 77.55 രൂപയായി. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിലെത്തുന്നത്.