News India

ശബരിമല: പുനപരിശോധനാ ഹര്‍ജികളില്‍ ബുധനാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ പുനപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ നാളെ നിര്‍ണായക നടപടികള്‍. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഹര്‍ജികള്‍ പരിഗണിക്കും. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിനാല്‍ സുപ്രീം കോടതിയ വിധി നടപ്പായതായി സര്‍ക്കാര്‍ കോടതിയെ അറിയിക്കും.