News India

വിധിയില്‍ പിഴവുണ്ടെന്ന് എന്‍എസ്എസ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: തൊട്ടുകൂടായ്മക്ക് ശബരിമല യുവതി പ്രവേശന വിലക്കുമായി ബന്ധമില്ല. തൊട്ടുകൂടയ്മ കുറ്റമാണ്. എന്നാല്‍ എന്താണ് തൊട്ടുകൂടായ്മ എന്നു നിര്‍വചിക്കണമെന്നും എന്‍ എസ് എസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കെ. പരാശരന്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.