News India

സച്ചിന്‍ പൈലറ്റ്- അശോക് ഗെഹലോട്ട് കൂടിക്കാഴ്ച ഇന്ന്

ന്യൂഡല്‍ഹി: രാജസ്ഥാനിലെ വിമത നീക്കത്തിന് ശേഷം ആദ്യമായി സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെഹലോട്ടും ഇന്ന് കൂടികാഴ്ച നടത്തും. ഇരു വിഭാഗങ്ങളും പങ്കെടുക്കുന്ന നിയമസഭാ കക്ഷി യോഗം ഇന്ന്് നടക്കും. നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും.