രാഹുൽ അധ്യക്ഷനാകണമെന്ന് ആഗ്രഹം; സച്ചിൻ പൈലറ്റ് മാതൃഭൂമി ന്യൂസിനോട്
രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷൻ ആകണമെന്ന് എല്ലാ കോൺഗ്രസ് പ്രവർത്തകരും ആഗ്രഹിക്കുന്നുവെന്ന് സച്ചിൻ പൈലറ്റ് മാതൃഭൂമിന്യൂസിനോട്.