News India

ഡല്‍ഹി സാകേത് കോടതിയില്‍ നടന്ന വെടിവെയ്പ്പില്‍ സ്ത്രീയ്ക്ക് പരിക്ക്; ദൃശ്യങ്ങൾ പുറത്ത്

ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ കോടതി വളപ്പിലാണ് വെടിവെയ്പ്പ് ഉണ്ടായത്. വെടിയേറ്റ് നിലവിളിച്ചുകൊണ്ട് ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

Watch Mathrubhumi News on YouTube and subscribe regular updates.