News India

തങ്ങൾ പിന്തുടർന്നുവെന്ന സമീർ വാങ്കഡെയുടെ പരാതി അടിസ്ഥാനരഹിതമെന്ന് മുംബൈ പോലീസ്

മുംബൈ പോലീസ് തന്നെ പിന്തുടർന്നുവെന്ന സമീർ വാങ്കഡെയുടെ പരാതി അടിസ്ഥാനരഹിതമെന്ന് മുംബൈ പോലീസ്. ഡിജിപിക്ക് നൽകിയ പരാതിയെ തുടർന്ന് മുംബൈ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമെന്ന കണ്ടെത്തൽ.

Watch Mathrubhumi News on YouTube and subscribe regular updates.