News India

പ്രധാനമന്ത്രി നരേന്ദ്ര മോദി സൻസദ് ടിവി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

പാർലമെന്റ് സമ്മേളനം സംപ്രേഷണം ചെയ്യാനുള്ള സൻസദ് ടിവി ഇന്ന് പ്രവർത്തനം ആരംഭിക്കും. ലോക്സഭാ ടിവി, രാജ്യസഭാ ടിവികൾ ലയിപ്പിച്ചാണ് കേന്ദ്രസർക്കാർ പുതിയ ചാനൽ ആരംഭിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.