News India

സര്‍ഗം മലയാളി മാര്‍ഗഴി മഹോത്സവത്തിന് ചെന്നൈയില്‍ തുടക്കം

ചെന്നൈ: ചെന്നൈ ആശ്രയം കൂട്ടായ്മയും ആശാന്‍ മെമ്മോറിയല്‍ അസോസിയേഷനും സംയുക്തമായി നടത്തുന്ന സര്‍ഗം മലയാളി മാര്‍ഗഴി മഹോത്സവത്തിന് തുടക്കം. ചെന്നൈ ആശാന്‍ സ്‌കൂളിലാണ് സര്‍ഗത്തിന്റെ വേദി.