News India

സമ്പദ്ഘടന 9.6 ശതമാനം വരെ വളർച്ച നേടുമെന്ന് എസ്ബിഐ റിസർച്ച് റിപ്പോർട്ട്

2022 സാമ്പത്തിക വർഷം 9.3 മുതൽ 9.6 ശതമാനം വരെ വളർച്ചയുണ്ടാകും. കോവിഡ് കാലഘട്ടത്തെക്കാൾ 1.7 ശതമാനം കൂടുതൽ വളർച്ചയാണ് നേടുന്നത്. നിയമങ്ങൾ പിൻവലിച്ച്, പ്രധാനമന്ത്രി പ്രഖ്യാപിച്ച കാർഷിക മേഖലക്കുള്ള മറ്റ് പരിഷ്‌ക്കാരങ്ങൾ വളർച്ചക്ക് വഴിവെക്കും.

Watch Mathrubhumi News on YouTube and subscribe regular updates.