News India

പട്ടയഭൂമിയിലെ വാണിജ്യ-നിര്‍മ്മാണ നിയന്ത്രണം പരിമിതപെടുത്തരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പട്ടയ ഭൂമിയിലെ വാണിജ്യ നിര്‍മ്മാണ നിയന്ത്രണം ഇടുക്കി ജില്ലയില്‍ മാത്രമായി പരിമിതപെടുത്തരുത് എന്ന് സുപ്രീം കോടതി. നിയന്ത്രണം സംസ്ഥാന വ്യാപകം ആക്കണം എന്ന ഹൈക്കോടതി ഉത്തരവിന് എതിരായ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി.