News India

കാര്‍ഷിക നിയമങ്ങള്‍ ചോദ്യംചെയ്തുള്ള ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചു. അതെസമയം, കര്‍ഷക സംഘടനകളുമായി സര്‍ക്കാര്‍ മറ്റന്നാള്‍ ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ പങ്കെടുക്കുന്നതില്‍ നാളെ തീരുമാനമെടുക്കുമെന്ന് സംഘടനകള്‍ അറിയിച്ചു.