News India

സൈന്യത്തില്‍ വനിത ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവി നല്‍കാന്‍ സുപ്രീംകോടതി ഉത്തരവ്

ന്യൂഡല്‍ഹി: സൈന്യത്തില്‍ വനിത ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവി നല്‍കാന്‍ സുപ്രീംകോടതി ഉത്തരവ്. ഡല്‍ഹി കോടതിയുടെ ഉത്തരവ് നടപ്പാക്കാത്തതിലും വിമര്‍ശനം. സായുധ പോരാട്ടങ്ങളില്‍ വനിത ഉദ്യോഗസ്ഥരെ ഒഴിവാക്കാമെന്നും സുപ്രീംകോടതി.