News India

പെഗാസസ് ഹർജികൾ ഇടക്കാല ഉത്തരവിനായി സുപ്രീം കോടതി മാറ്റി

ഇടക്കാല ഉത്തരവ് തയ്യാറാകാൻ മൂന്ന് നാല് ദിവസം എടുക്കുമെന്ന് ചീഫ് ജസ്റ്റിസ്. അതിന് മുമ്പ് വിശദമായ സത്യവാങ്മൂലം ഫയൽ ചെയ്യില്ല എന്ന നിലപാടിൽ മാറ്റം ഉണ്ടെങ്കിൽ അറിയിക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി.

Watch Mathrubhumi News on YouTube and subscribe regular updates.