News India

മതവിഭാഗങ്ങളെ മാധ്യമങ്ങള്‍ ലക്ഷ്യംവയ്‌ക്കെരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വയ്ക്കാന്‍ മാധ്യമങ്ങള്‍ക്ക് അധികാരം ഇല്ല എന്ന് സുപ്രീം കോടതി. വൈവിധ്യതകളോട് യോജിപ്പ് ഉള്ള രാഷ്ട്രം ആണ് ഭാവിയില്‍ ആവശ്യം. ദൃശ്യമാധ്യമങ്ങടെ സ്വയം നിയന്ത്രണ സംവിധാനങ്ങള്‍ ശക്തി പെടുത്തുന്നത്തിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും, എന്‍ബിഎയോടും കോടതി നിര്‍ദേശിച്ചു.