News India

യുപിഐ ശേഖരിക്കുന്ന വിവരങ്ങളുടെ ദുരുപയോഗം: സുപ്രീം കോടതി നോട്ടീസ് അയച്ചു

ന്യൂഡൽഹി: യു.പി.ഐ പ്ലാറ്റ്ഫോമുകൾ ശേഖരിക്കുന്ന വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേന്ദ്ര സർക്കാരിനും, ഫെയ്സ്ബുക്ക് തുടങ്ങിയ കമ്പനികൾക്കുമാണ് നോട്ടീസ് അയച്ചത്. സി പി ഐ എം പി ബിനോയ് വിശ്വം സമർപ്പിച്ച ഹർജിയിലാണ് നടപടി.