News India

കാർഷിക നിയമങ്ങൾക്കെതിരായ ഹർജികളിൽ സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പടിവിക്കും

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കും കർഷക പ്രതിഷേധങ്ങൾക്കും എതിരായ ഹർജികളിൽ സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പടിവിക്കും. കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്യുന്നത് സംബന്ധിച്ചും കോടതിയുടെ തീരുമാനം ഇന്ന് ഉണ്ടാകും.