News India

അയോധ്യ വിധി നാളെ

ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന അയോധ്യ വിധി നാളെ. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക. നാളെ രാവിലെ 10.30നാണ് വിധി പറയുക.