News India

മദ്രസ അധ്യാപക നിയമനത്തില്‍ സര്‍ക്കാരിന് ഇടപെടാം - സുപ്രീംകോടതി

ന്യൂഡല്‍ഹി: മദ്രസ അധ്യാപക നിയമനത്തില്‍ സര്‍ക്കാരിന് ഇടപെടാമെന്ന് സുപ്രീം കോടതി. അധ്യാപക നിയമനം സര്‍ക്കാര്‍ നിശ്ചയിച്ച് കമ്മീഷന്‍ നടത്തണമെന്ന നിയമം സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. പശ്ചിമബംഗാള്‍ സര്‍ക്കാര്‍ 2008-ലാണ് നിയമം പാസാക്കിയത്. ഈ നിയമമാണ് സുപ്രീംകോടതി ശരിവെച്ചത്.