News India

പ്രധാനമന്ത്രിയുടെ അവകാശവാദത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ച് സുരക്ഷാ വിദഗ്ദ്ധര്‍

ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷത്തെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ അവകാശവാദത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ച് സുരക്ഷാ വിദഗ്ദ്ധര്‍. സര്‍വ്വകക്ഷി യോഗത്തില്‍ ഇന്ത്യയിലേക്ക് ആരും കടന്നകയറിയിട്ടില്ലെന്നാണ് പ്രധാനമന്ത്രി അവകാശപ്പെട്ടത്. അങ്ങനെയെങ്കില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടത് ഇന്ത്യന്‍ മണ്ണിലാണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് വിദഗ്ദ്ധര്‍ ആവശ്യപ്പെടുന്നു.