രജനികാന്ത് രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഒരു വിഭാഗം ആരാധകർ സമരം തുടങ്ങി
ചെന്നൈ: നടന് രജനികാന്ത് രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഒരു വിഭാഗം ആരാധകർ സമരം തുടങ്ങി. ചെന്നൈ വള്ളുവര്‍കോട്ടത്താണ് സമരം. എന്നാല്‍ സമരത്തില്‍ പങ്കെടുക്കുന്നവരെ സംഘടനയില്‍ നിന്ന് പുറത്താക്കുമെന്ന് രജനി മക്കള്‍ മന്‍ഡ്രം ഭാരവാഹികള്‍ അറിയിച്ചു.