News India

ചരിത്രത്തിൽ സെപ്റ്റംബർ 19; സ്വാതന്ത്ര്യം കിട്ടി ഒരു മാസം കഴിഞ്ഞിട്ടും ശാന്തമാകാതെ ഡൽഹി

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി ഒരു മാസം കഴിഞ്ഞിട്ടും ദൽഹി ശാന്തമായതേയില്ല. രണ്ടതിർത്തികളിലും ചോരയുടെ കഥകൾ പടർന്നു. കലാപം. കൊലപാതകം, സ്ത്രീകളെ തട്ടിക്കൊണ്ടുപോകൽ എല്ലാം വ്യാപകം. കിഷൻഗഞ്ചിലെ പ്രാർത്ഥനാനന്തരം ഗാന്ധിജി പറഞ്ഞു.ദൽഹിയിലെ വർഗ്ഗീയലഹള അവസാനിപ്പിക്കണം. 

 
Watch Mathrubhumi News on YouTube and subscribe regular updates.