News India

സെഷൻസ് ജഡ്ജിയെ ഓട്ടോ ഇടിച്ച് കൊലപ്പെടുത്തിയവർ മോഷ്ടാക്കളോ?

പ്രഭാത സവാരിക്കിടെ ധൻബാദ് അഡീഷണൽ സെഷൻസ് ജഡ്ജി ഉത്തം ആനന്ദിനെ ഓട്ടോ ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളും മോഷ്ടാക്കളാണെന്ന് സിബിഐ.

Watch Mathrubhumi News on YouTube and subscribe regular updates.