News India

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതി: ഗൂഢാലോചനയില്‍ അന്വേഷണം പിന്നീട്

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരായ യുവതിയുടെ പരാതിയില്‍ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ ഗൂഢാലോചനയില്‍ അന്വേഷണം ആരംഭിക്കൂ എന്ന് ജസ്റ്റിസ് എ.കെ പട്‌നായിക്. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയ പരിധി നിശ്ചയിച്ചിട്ടില്ല. രണ്ട് അന്വേഷണങ്ങളും പരസ്പരം സ്വാധീനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.