News India

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതി: അന്വേഷണ സമിതിയില്‍ നിന്ന് ജസ്റ്റിസ് രമണ പിന്‍മാറി

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗികപീഡനപരാതി അന്വേഷിക്കാന്‍ നിയോഗിച്ച സമിതിയില്‍ നിന്ന് ജസ്റ്റിസ് എന്‍വി രമണ പിന്‍മാറി. ജസ്റ്റിസ് രമണയെ ഉള്‍പ്പെടുത്തിയതില്‍ പരാതിക്കാരിയായ സ്ത്രീ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പിന്‍മാറ്റം.