News India

തമിഴ്‌നാട്ടിലെ മസിനഗുഡിയില്‍ കാട്ടാനയെ തീക്കൊളുത്തിക്കൊന്നു

ചെന്നൈ: തമിഴ്‌നാട്ടിലെ മസിനഗുഡിയില്‍ കാട്ടാനയെ തീക്കൊളുത്തിക്കൊന്നു. നാട്ടിലിറങ്ങിറങ്ങിയ ആനയെ ഓടിക്കാനായി തീകൊളുത്തിയെറിഞ്ഞ ടയര്‍ ആനയുടെ ചെവിയില്‍ കുടുങ്ങിയാണ് തീപിടിച്ചത്. കത്തിയ ടയര്‍ ആനയുടെ ചെവിയില്‍ കൊരുത്ത് കത്തുകയായിരുന്നു രണ്ട് പേര്‍ അറസ്റ്റിലായി.