News India

ഡല്‍ഹി തിര.: വോട്ടെടുപ്പിനോട് മികച്ച പോളിങ്ങുമായി ഷെഹീന്‍ ബാഗ്

ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പില്‍ മുഖ്യ പ്രചാരണ വിഷയമായിരുന്ന സി എ എ വിരുദ്ധ സമരത്തിന്റെ കേന്ദ്രമായ ഷഹീന്‍ബാഗ്, ജാമിയ മേഖലകളില്‍ വോട്ടെടുപ്പിനോട് മികച്ച പ്രതികരണം. സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവര്‍ കൂട്ടത്തോടെ എത്തി വോട്ട് രേഖപ്പെടുത്തുന്നു. വികസനത്തിനാണ് വോട്ടെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു.